Payangadi
HomeNews

മാട്ടൂലിൽ അജ്ഞാത മൃതദേഹം

27 Jul 20251 മിനിറ്റ് വായന
മാട്ടൂലിൽ അജ്ഞാത മൃതദേഹം


പഴയങ്ങാടി: മാട്ടൂലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മാട്ടൂൽ ജസിന്ത ചാൽ കടപ്പുറത്താണ് 40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം ഇന്ന് രാവിലെ കരയ്ക്കടിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക