Technology
ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാൻഡറും നാളെ വേര്‍പെടും..
1 Sept 20191 മിനിറ്റ് വായന

ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാൻഡറും നാളെ വേര്‍പെടും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറങ്ങുന്നതിനു മുൻപുള്ള നിർണായക ഘട്ടമാണ് ഇത്. ഓര്‍ബിറ്ററിന് അകത്തായി സ്ഥിതി ചെയ്യുന്ന ലാൻഡർ എന്ന ഭാഗമാണ് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ 1. 40നാണ് സോഫ്റ്റ് ലാൻഡിംഗ് തീ രുമാനിച്ചിരിക്കുന്നത്. ഇതു വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി പര്യവേക്ഷണ വാഹനം ഇറക്കുന്ന രാജ്യമാകും ഇന്ത്യ.





