Payangadi
മാടായി പഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സഹീദിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്..
10 Jul 20251 മിനിറ്റ് വായന

മാട്ടൂൽ: മാടായി പഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സഹീദിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മാട്ടൂൽ നോർത്തിൽ ഹദ്ദാദ് പള്ളിക്ക് സമീപം ഉള്ള വീട്ടിൽ ആണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്.ഇന്ന് രാവിലെ 7.00 മണിയോട് കൂടി ആണ് ഉദ്യോഗസ്ഥർ എത്തിയത്.





