Payangadi
പഴയങ്ങാടിയിൽ അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി
20 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
യുവതി രാമപുരം സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.അഗ്നിശമനസേനയും പോലീസും തിരച്ചില്‍ തുടങ്ങി.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല





