Payangadi
HomeNews

കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ് സമ്മേളനം നടന്നു.

16 Jul 20251 മിനിറ്റ് വായന
കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ് സമ്മേളനം നടന്നു.


കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ് സമ്മേളനം KRFA  ജില്ലാ ട്രഷറർ ജാഫർ ചെറുകുന്ന് ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോ:സെക്രട്ടറി  ഗംഗാധരൻ ചെറുകുന്ന് മുഖ്യ പ്രഭാഷണം നടത്തി.

മാടായി ഹക്കീം സ്വാഗതവും, സൂര്യ അബ്ദുള്ള അധ്യക്ഷതയും വഹിച്ചു, ജില്ലാ ജോ:സെക്രട്ടറി മെട്രോ ഇസ്മയിൽ നന്ദിയും പറഞ്ഞുപുതിയ കമ്മിറ്റി തിരഞ്ഞെടുത്തു,

പ്രസിഡണ്ട്  സൂര്യ അബ്ദുള്ള

വൈ: പ്രസിഡണ്ട് ആദിൽബൂട്ട്സ്

 സെക്രട്ടറി : മാടായി ഹക്കീം

ജോ:സെക്രട്ടറി : പ്രദീപ് - പ്രിയ ഫൂട്ട് വേർ വെങ്ങര 

ട്രഷറർ : ഇസ്മയിൽ മെട്രോ

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക