Payangadi
HomeNews

നാരങ്ങ കച്ചവടത്തിന്റെ മറവിൽ ലഹരി വില്പന; പുതിയങ്ങാടി സ്വദേശി അറസ്റ്റിൽ

5 Jul 20251 മിനിറ്റ് വായന
നാരങ്ങ കച്ചവടത്തിന്റെ മറവിൽ ലഹരി വില്പന; പുതിയങ്ങാടി സ്വദേശി അറസ്റ്റിൽ


പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലി യും പാർട്ടിയും ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടിയിലെ ഇട്ടമ്മൽ കുട്ടി ഹസ്സൻ ഹൗസിൽ കുഞ്ഞി അഹമ്മദ് പി എന്നയാളുടെ വീട്ടിൽ നിന്നും 3.562 ഗ്രാം മെത്തഫിറ്റമിൻ പിടിച്ചെടുത്തത്. 

വണ്ടിയിൽ ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിന്റെ മറവിൽ വീടുകൾ വടകയിക്ക് എടുത്ത് രാത്രി കാലങ്ങളിൽ ലഹരി പാർട്ടികൾ നടത്തിരുന്നതായും കണ്ടെത്തിയിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക