Payangadi
HomeNews

ചെമ്പല്ലിക്കുണ്ട് മൂന്നു വയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു

22 Jul 20251 മിനിറ്റ് വായന
ചെമ്പല്ലിക്കുണ്ട് മൂന്നു വയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു



 ചെമ്പല്ലിക്കുണ്ട് മൂന്നു വയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു. മകൻ  ക്രിഷിവ് രാജിനെ (മൂന്ന്) എടുത്ത് റീമ പുഴയിലേക്ക് ചാടുകയായിരുന്നു.

അടുത്തില ആർ.എം.നിവാസിൽ എം.റീമ (25) യുടെ മൃതദേഹം മുന്നേ തന്നെ കണ്ടെത്തിയിരുന്നു എന്നാൽ മകന്റെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് റെയിൽവേ പാലത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത് .

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക