Payangadi
പാപ്പിനിശ്ശേരി ഗെയിറ്റിലെ T.K.S foot wear വ്യാപാരി അബ്ദുൽ ഖാദർ മരണപെട്ടു.
17 Jul 20251 മിനിറ്റ് വായന

പാപ്പിനിശ്ശേരി ഗെയിറ്റിലെ T.K.S foot wear വ്യാപാരി അബ്ദുൽ ഖാദർ മരണപെട്ടു.ചെറുകുന്ന് സ്വദേശിയാണ്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് അംഗമാണ് .ഖബറടക്കം ചെറുകുന്ന് ഒളിയങ്കര ഖബർസ്ഥാനിൽ.ആദര സൂചകമായി കടകൾ അടച്ച് ഹർത്താൽ ആചരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂണിറ്റ് സെക്രട്ടറി കെ.കെ നാസർ ഹാജി അഭ്യർത്ഥിച്ചു.





