Payangadi
HomeNews

പഴയങ്ങാടി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരുക്ക്

7 Jun 20251 മിനിറ്റ് വായന
പഴയങ്ങാടി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരുക്ക്

 

പഴയങ്ങാടി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. പരുക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ കക്കാട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി. എയർബാഗ് സംവിധാനം ഉള്ള കാർ ആയതിനാൽ വലിയ പരുക്കില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയ കാർ ഭാഗ്യം കൊണ്ടാണ് താഴേക്ക് വീഴാതിരുന്നത്. കാറിന്റെ മുൻഭാഗത്തെ ടയർ കൈവരിയിൽ കുടുങ്ങി. അപകടത്തിൽ കാർ ഭാഗികമായി തകർന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക