Payangadi
തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു
25 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു.മാടായി ഫെസ്റ്റിനായി മാടായിപ്പാറയില്‍ നിര്‍മിച്ചിരുന്ന പന്തലാണ് തകര്‍ന്നുവീണത്.





