Kannur
HomeNews

ഗർഭിണിയായ നഴ്സ് കണ്ണൂരിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു

2 Sept 20201 മിനിറ്റ് വായന
ഗർഭിണിയായ നഴ്സ് കണ്ണൂരിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു


പേരാവൂർ വാരപ്പിടികയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ഗർഭിണിയായ നഴ്സ് മരിച്ചു.  പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിൻറെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ്  മരിച്ചത്. രാവിലെവാരപീടികയിൽ   ബസ് കാത്തു നിൽക്കുന്നതിനിടെയാണ്  അപകടം.ആറു മാസം ഗർഭിണിയാണ് ദിവ്യ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക