Payangadi
HomeNews

The Nextgen Academy പഴയങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു.

21 Nov 20241 മിനിറ്റ് വായന
The Nextgen Academy പഴയങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു.

The NextGen Academy
പഴയങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ കല്ല്യാശേരി മണ്ഡലം എം.എൽ.എ എം. വിജിൻ ഉദ്ഘാടനം നിർവഹിച്ചു. അക്കൗണ്ടിംഗ് മേഖലയിലെ മികച്ച institute ആയ The Nextgen Academy ഇനി കണ്ണൂർ പഴയങ്ങാടിയിലും.

CMA USA തിരഞ്ഞെടുക്കുന്നവർക്ക് Aditional ആയി Software training , skill എന്നിങ്ങനെ ഒരു ജോലിക്ക് ആവിശ്യമായ internship അടക്കം എല്ലാം നെക്സ്റ്റ്ജെൻ അക്കാദമി നൽകുന്നതാണ്. 3 മാസമുതൽ 9 മാസംവരെയാണ് course duration. Course certificate ന് ഒപ്പം expirienced certificate ഉം Nextgen ലഭ്യമാക്കുന്നതാണ്.

ഇനി കുറഞ്ഞ budget നിങ്ങൾ ആഗ്രഹിച്ച career പാടുതുയർത്താം. നിങ്ങളുടെ +2, degree മാർക്കുകളൊന്നും ഇതിനൊരു തടസ്സമല്ല. സൗത്ത് ഇന്ത്യയിലെ തന്നെ എറ്റവും മികച്ച facalties ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ gulf എന്ന നിങ്ങളുടെ സ്വപ്നവും ഞങ്ങളിലൂടെ സാക്ഷാത്കരിക്കാം. Super 30 UAE package ലൂടെയാണ് ഈ അവസരം ഒരുക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക