Payangadi
പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുള്ള വിദ്യാർത്ഥിക്ക് നേരെ പ്രകൃതി വിരുദ്ധ ലൈഗീക പീഡനം 52 കാരൻ അറസ്റ്റിൽ
18 Sept 20241 മിനിറ്റ് വായന

ഏഴോം കൊട്ടില സ്വദേശിയായ അബ്ദുൾ ഖാദർ (52)
നെയാണ് പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ സത്യനാഥിൻ്റെ നേതൃത്വത്തിലുള്ള
പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
15 കാരനെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വിട്ടുപറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പിഡനത്തിന് ഇരയാക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരോട് വിവരം ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത് പോലിസ് പ്രതിയെ പിടി കൂടുകയായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സേറ്റഷനിൽ എത്തിയ പ്രതിയെദേഹാസ്വസ്ത്യത്തേ
തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് പയ്യന്നൂർ മജിസ്ട്രേറ്റ് പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എത്തി പ്രതിയെ റിമാൻ്റ് ചെയ്തു. പ്രതി അബ്ദുർ ഖാദർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.





