Payangadi
HomeNews

മാണിക്കര പുതിയ വീട്ടിൽ രാഘവൻ (69 ) അന്തരിച്ചു

6 Aug 20241 മിനിറ്റ് വായന
മാണിക്കര പുതിയ വീട്ടിൽ രാഘവൻ (69 ) അന്തരിച്ചു

പയ്യന്നൂർ മുതിയലം പാൽ സൊസെറ്റിക്ക് സമീപം മാണിക്കര പുതിയ വീട്ടിൽ രാഘവൻ (69 ) (കൈരളി ഡ്രൈവിങ്ങ് സ്കൂൾ ) അന്തരിച്ചു . സംസ്കാരം 1 മണിക്ക് മുതിയലം സമുദായശ്മശാനത്തിൽ :ഭാര്യ ശാന്ത, മക്കൾ: രേഖ ,രാകേഷ് . മരുമകൾ : വിസ്മയ. സഹോദരങ്ങൾ ജാനകി നാരായണൻ കൃഷ്ണൻ ഉത്തമൻ (ആഞ്ജനേയ ഡ്രൈവിങ്ങ് സ്കൂൾ കാസർഗോഡ്)

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക