Payangadi
യു.ഡി.എഫ് വിജയാഹ്ലാദം പങ്കിട്ടു
4 Jun 20241 മിനിറ്റ് വായന
കല്യാശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പഴയങ്ങാടി ടൗണിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പടക്കം പൊട്ടിക്കുകയും മധുരം നൽകുകയും ചെയ്തു





