Payangadi
ഗതാഗത കുരുക്കില്‍ വലഞ്ഞ് പഴയങ്ങാടി
3 Jun 20241 മിനിറ്റ് വായന
ഗതാഗത കുരുക്കില്‍ വലഞ്ഞ് പഴയങ്ങാടി പട്ടണം.വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും ദേശീയ പതയിലൂടെ കടന്ന് പോകേണ്ട ചരക്ക് വാഹനങ്ങള്‍ കെഎസ്സ്ടിപി റോഡിലൂടെ കടന്ന് പോകുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നതായി നാട്ടുകാര്‍





