Payangadi
HomeNews

ചെറുകുന്നിൽ വാഹനാപകടത്തിൽ ചുണ്ട സ്വദേശി മരണപ്പെട്ടു

19 May 20241 മിനിറ്റ് വായന
ചെറുകുന്നിൽ വാഹനാപകടത്തിൽ ചുണ്ട സ്വദേശി മരണപ്പെട്ടു


ചെറുകുന്ന് വുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത് . ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് ചുണ്ട സ്വദേശി
മണി (48) ആണ് മരണപ്പെട്ടത്. ബസിന് പുറകിൽ മണി ഓടിച്ച ബൈക്ക് ഇടിക്കുകയും റോഡിലെക്ക് തെറിച്ച് വീണ ഇയാളുടെ ശരിരത്തിലൂടെ അതുവഴി കടന്ന് വന്ന കാർ കയറി ഇറങ്ങുകയുമായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബീന മക്കൾ: മിഥുന, ആദിത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക