Payangadi
HomeNews

പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു

3 Apr 20241 മിനിറ്റ് വായന
പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ തെക്കൻ സൈമണിന്റെ വീടാണ് തകർന്നുവീണത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഓടും കഴുക്കോലും വീടിൻറെ മധ്യഭാഗത്ത് പൊട്ടി തകർന്നു വീഴുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക