Kannur
പിലാത്തറയിൽ കടകുത്തി തുറന്ന് മോഷണം
15 Feb 20241 മിനിറ്റ് വായന
പിലാത്തറ പയ്യന്നൂർ റോഡിലെ ചായ് കോർണർ എന്ന കടയിലെ പൂട്ട് കൂട്ടുകുത്തി തുറന്നാണ് മോഷണം നടത്തിയത്. ഇന്ന് പുലർച്ച 5:30 കട തുറക്കാൻ എത്തിയവരാണ് വിവരമറിഞ്ഞത് .
പരിശോധനയിൽ പണവും , 35,000 രൂപയുടെ സിഗരറ്റും, സോപ്പ്, പേസ്റ്റ്, നോട്ട് ബുക്ക് - മറ്റു സാധനങ്ങളും കൊണ്ടുപോയതായി കണക്കാക്കുന്നു. പരിയാരം പോലീസിൽ പരാതി നൽകി.





