പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തി
8 Apr 20241 മിനിറ്റ് വായന
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തി.പഴയങ്ങാടി സി ഐ അനന്തകൃഷ്‌ണൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന .