Payangadi
HomeNews

താരാപുരം ദുർഗാംബിക ക്ഷേത്രം തിറയുത്സവം ഇന്നത്തെ പരിപാടി..

15 Apr 20241 മിനിറ്റ് വായന
താരാപുരം ദുർഗാംബിക ക്ഷേത്രം തിറയുത്സവം ഇന്നത്തെ പരിപാടി..


പഴയങ്ങാടി: തിങ്കളാഴ്ച രാത്രി ഒൻപതിന് യക്ഷിക്കളംപാട്ട് (നാഗക്കളം) തുടർന്ന് അന്നദാനം. 

ചൊവ്വാഴ്ച രാവിലെ 11ന് യക്ഷിക്കളംപാട്ട് (നാഗക്കളം) തുടർന്ന് അന്നദാനം. വൈകീട്ട് റെയിൽവേ മുത്തപ്പൻ മടപ്പുരയിൽനിന്ന് എഴുന്നള്ളത്ത്. രാത്രി ഒൻപതിന് യക്ഷിക്കളംപാട്ട് (കരിനാഗയക്ഷി രൂപക്കളം). 

ബുധനാഴ്ച രാവിലെ സോപാനസംഗീതം. 10-ന് ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ തിരുമുടിനിവരൽ. ഒപ്പം, അംഗരക്ഷകനായ ഗുളികൻ തെയ്യതിന്റെ പുറപ്പാടും. തുടർന്ന് അന്നദാനം. വൈകീട്ട് ഏഴിന് നാഗ ആൽത്തറയിൽനിന്ന് എഴുന്നള്ളത്ത്. രാത്രി 10-ന് യക്ഷിക്കളംപാട്ട് (അഷ്ടനാഗക്കളം). തുടർന്ന് ചിലമ്പാട്ടം കലാപരിപാടിയും ഉണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക