Payangadi
പഴയങ്ങാടിയിൽ എം. ഡി. എം. എ യുമായി രണ്ട്പേർ പിടിയിൽ
4 Apr 20241 മിനിറ്റ് വായന
പഴയങ്ങാടി മുട്ടുകണ്ടി റോഡ് റിവർ വ്യൂ പാർക്കിൽ നിന്ന് എം. ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ. മുട്ടം, എട്ടിക്കുളം എന്നിവിടങ്ങളിൽ ഉള്ള രണ്ടു പേരാണ് പഴയങ്ങാടി പോലീസിൻ്റെ പിടിയിലായത്.





