Payangadi
മാടായിക്കാവ് പൂരോത്സവം; പൂരംകുളി നാളെ
22 Mar 20241 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): മാടായിക്കാവ് പൂരോത്സവത്തിൽ വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ഇരട്ടത്തായമ്പകയും രാത്രി 10.30-ന് നൃത്തനാടകവുമുണ്ടാകും. ശനിയാഴ്ച രാവിലെ ഏഴിന് തെക്കിനാക്കീൽ കോട്ടയിലേക്ക് എഴുന്നള്ളത്ത്. എട്ടിന് വടുകുന്ദ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. 8.30-ന് വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) നടക്കും.





