Payangadi
മാടായിക്കാവ് പൂരോത്സവത്തിന്റെ ഫണ്ട് ശേഖരണോദ്ഘാടനം നടന്നു..
22 Dec 20231 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live) : മാടായി തിരുവർക്കാട്ട്കാവ് (മാടായിക്കാവ്) പൂരോത്സവത്തിന്റെ ഫണ്ട് ശേഖരണോദ്ഘാടനം ഇന്ന് രാവിലെ ക്ഷേത്രനടയിൽ വെച്ച് നടന്നു.
ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 15 മുതൽ 23 വരെയാണ് പൂരോത്സവം.





