Payangadi
HomeNews

നാളെ വൈദ്യുതി മുടങ്ങും...

20 Mar 20241 മിനിറ്റ് വായന
നാളെ വൈദ്യുതി മുടങ്ങും...

മാടായി ഇലക്ട്രിക്കൽ മാട്ടുൽ സെക്ഷനിൽ
ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ മാട്ടൂൽ നോർത്ത് ഓയിൽ മില്ല് ട്രാൻസ്ഫോർമർ പരിധിയിൽ 21-03-2024 വ്യാഴം നാളെ 09:00 മണി മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. 

മുനീർ സ്ക്കൂൾ മൊട്ട, പോസ്റ്റ് ഓഫീസ്, ആയുർവേദ ഹോസ്പ്പിറ്റൽ, ജസിന്ത ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 01:00 മണി മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.

അസി:എഞ്ചിനീയർ
 KSEB മാടായി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക