Kannur
HomeNews

കുടുംബ വഴക്കിനിടെ മധ്യവയസ്കനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

26 Dec 20231 മിനിറ്റ് വായന
കുടുംബ വഴക്കിനിടെ മധ്യവയസ്കനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ


മട്ടന്നൂർ: കുടുംബ വഴക്കിനിടെ ഗൃഹനാഥനെ വെട്ടിക്കൊന്ന സഹോദരപുത്രൻ പിടിയിൽ. കൈതേരി വണ്ണാത്തിക്കുന്നിലെ കുന്നമ്മൽ ഹൗസിൽ ഷിഖിലിനെ (26)യാണ് മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 5.45 മണി ഓടെയായിരുന്നു സംഭവം.കുടുംബ വഴക്കിനിടെ അടുത്ത ബന്ധുവായ വണ്ണാത്തിക്കുന്നിലെ ശ്രീധരൻ്റെ മകൻ കുന്നോത്ത് വീട്ടിൽ ഗിരീഷിനെ(55)യാണ് യുവാവ് കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.തുടർന്ന് ബുള്ളറ്റിൽ രക്ഷപ്പെട്ട്ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചെ മട്ടന്നൂർ പോലീസ് പിടികൂടുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക