Payangadi
HomeNews

പഴയങ്ങാടി മുട്ടുകണ്ടിയിലെ കെ സുമ നിര്യാതയായി..

23 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി മുട്ടുകണ്ടിയിലെ കെ സുമ നിര്യാതയായി..

പഴയങ്ങാടി മുട്ടുകണ്ടിയിലെ കൊയോൻ ജാനകിയുടെ മകൾ കെ സുമ (43) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. സംസ്കാരം വെള്ളിയാഴ്ച വൈകു 6 മണിക്ക് മുട്ടുകണ്ടി സമുദായ ശ്മശാനത്തിൽ നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക