Payangadi
HomeNews

കുന്നനങ്ങാട് തായത്ത് തറവാട് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടം..

3 Feb 20241 മിനിറ്റ് വായന
കുന്നനങ്ങാട് തായത്ത് തറവാട് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടം..

ചെറുകുന്ന് (Payangadi Live): കുന്നനങ്ങാട് തായത്ത് തറവാട് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടം അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കും. അഞ്ചിന് രാത്രി തോറ്റം, ആറിന് രാവിലെ 10-ന് ചാമുണ്ഡേശ്വരിയുടെ പുറപ്പാട്. ഏഴിന് രാവിലെ 10-ന് നേർച്ച തെയ്യം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക