Payangadi
ചെങ്ങൽ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം..
23 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി : ചെങ്ങൽ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം 25, 26 തീയതികളിൽ നടക്കും. ഞായറാഴ്ച വൈകീട്ട് ആറിന് തിരുവാതിര, കോൽക്കളി. ഏഴിന് അന്നദാനം. 8.30-ന് വേട്ടക്കൊരുമകൻ ഊർപ്പഴശി വെള്ളാട്ടം.
തിങ്കളാഴ്ച രാവിലെ അഞ്ചിന് വേട്ടക്കൊരുമകൻ ഊർപ്പഴശ്ശി തിറയുടെ പുറപ്പാട്.





