Payangadi
HomeNews

പട്ടുവത്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു..

23 Feb 20241 മിനിറ്റ് വായന
പട്ടുവത്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു..

പട്ടുവം (Payangadi Live) : പട്ടുവത്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ എം. വിജിൻ. എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നേതൃത്വത്തിലാണ് പദ്ധതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക