Payangadi
HomeNews

ചെങ്ങൽതടം പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ...

15 Feb 20241 മിനിറ്റ് വായന
ചെങ്ങൽതടം പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ...

പഴയങ്ങാടി (Payangadi Live): ഏഴോം പഞ്ചായത്തിലെ ചെങ്ങൽതടം പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക