Payangadi
HomeNews

മുട്ടം ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

8 Jan 20241 മിനിറ്റ് വായന
മുട്ടം ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

മുട്ടം (Payangadi Live) : ഹസനുൽ ബസരിയും 
തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ജനുവരി 09 ചൊവാഴ്ച) രാവിലെ 9.30 മുതൽ 1:30 മണിവരെ ഹസനുൽ ബസരി ഷോപ്പിംഗ് സെൻറർ മുട്ടം പുതിയങ്ങാടി എരിപ്രം പാലത്തിന് സമീപത്ത് വെച്ച് നടക്കുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക