Payangadi
HomeNews

സംസ്ഥാന ബജറ്റ്; കല്യാശേരി മണ്ഡലത്തിന് അനുവദിച്ച പദ്ധതികൾ...

5 Feb 20241 മിനിറ്റ് വായന
സംസ്ഥാന ബജറ്റ്; കല്യാശേരി മണ്ഡലത്തിന് അനുവദിച്ച പദ്ധതികൾ...

പഴയങ്ങാടി (Payangadi Live) : മാടായി PWD റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപ അനുവദിച്ചു.

3 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 
2 കോടി രൂപ അനുവദിച്ചു.

1. കല്യാശ്ശേരി പഞ്ചായത്തിലെ കെ വി മന്ദിരം സിറാമിക് റോഡ്

2. ചെറുകുന്ന് പഞ്ചായത്തിലെ വെള്ളറങ്ങൽ നാലൊന്നിൽ റോഡ് 

3. ഏഴോം പഞ്ചായത്തിലെ അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ്

മാടായി ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൾ പാളയം ഗ്രൗണ്ട് ആധുനിക സ്റ്റേഡിയം നിർമ്മിക്കാൻ 1.50 കോടി അനുവദിച്ചു.
 
ചെറുകുന്ന് ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കാൻ 1.50 കോടി അനുവദിച്ചു.

കല്യാശേരിയിൽ ശ്രീ ഇ കെ നായനാർ പഠനകേന്ദ്രത്തിന് 1 കോടി.

Keywords: Kallyassery Constituency, Payangadi Live, Kallyassery News, Kannur, State Budget, Payangadi News, Kerala Government, Madayi, Ezhome, Cherukunnu

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക