Information
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു Apply now
11 Oct 20231 മിനിറ്റ് വായന
കൂടുതല്‍ വിവരങ്ങള്‍ schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ലഭിക്കും.
അപേക്ഷകള്‍ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം.





