Payangadi
HomeNews

കണ്ണപുരം വായനശാലയ്ക്ക് സമീപം വാഹനാപകടം ; ആറു വയസുകാരി മരണപ്പെട്ടു

4 Oct 20231 മിനിറ്റ് വായന
കണ്ണപുരം വായനശാലയ്ക്ക് സമീപം വാഹനാപകടം ; ആറു വയസുകാരി മരണപ്പെട്ടു
കണ്ണപുരം വായനശാലയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു.ഇരിണാവ് സ്വദേശി ഷഹയാണ് മരിച്ചത്.അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക