Payangadi
HomeNews

കീഴറ സ്കൂളിന് സമീപത്തെ പാപ്പിനിശ്ശേരി വീട്ടിൽ ജാനകി അമ്മ (86) അന്തരിച്ചു.

18 Nov 20191 മിനിറ്റ് വായന
കീഴറ സ്കൂളിന് സമീപത്തെ പാപ്പിനിശ്ശേരി വീട്ടിൽ ജാനകി അമ്മ (86) അന്തരിച്ചു.

കണ്ണപുരം. കീഴറ സ്കൂളിന് സമീപത്തെ പാപ്പിനിശ്ശേരി വീട്ടിൽ ജാനകി അമ്മ (86) അന്തരിച്ചു.
ഭർത്താവ്: പരേതനായ കക്കോപ്രവൻ രാമൻ നമ്പ്യാർ.
മക്കൾ.കരുണാകരൻ (മുംമ്പെ) പത്മിനി, രമേശൻ (ഡൽഹി) ഉണ്ണികൃഷ്ണൻ (ഹൈദരബാദ്) ബാലകൃഷ്ണൻ (ബഹറിൻ)
മരുമക്കൾ. സരോജിനി (അടുത്തില) ഉണ്ണി ( പട്ടുവം ) സുഗുണ (പാപ്പിനിശ്ശേരി)പ്രിയ (കടന്നപ്പള്ളി) രജില (വടശ്ശേരി)
സഹോദരങ്ങൾ: പരേതരായ പാർവ്വതി, നാരായണി, മീനാക്ഷി .
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക