Payangadi
HomeNews

കല്യാശ്ശേരി മണ്ഡലത്തിലെ 142 വായനശാലകൾക്ക് പുസ്തക വിതരണം നാളെ..

23 Feb 20241 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലത്തിലെ 142 വായനശാലകൾക്ക് പുസ്തക വിതരണം നാളെ..

പഴയങ്ങാടി (Payangadi Live) : കല്യാശ്ശേരി മണ്ഡലത്തിലെ 142 വായനശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ വിതരണം നാളെ വൈകുന്നേരം 3 മണിക്ക് നടക്കും. എരിപുരം PCC ഹാളിൽ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്ഡോ : ഇ വി രാമകൃഷ്ണൻ നിർവ്വഹിക്കും. എം വിജിൻ എം.എൽ.എ അധ്യക്ഷനാവും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക