Payangadi
HomeNews

എരിപുരം പഴയ ജെ.ടി.എസിന് സമീപത്തെ പി.സി കോമൻ (റിട്ട: സതേൺ റെയിൽവെ ) നിര്യാതനായി.

9 Jan 20241 മിനിറ്റ് വായന
എരിപുരം പഴയ ജെ.ടി.എസിന് സമീപത്തെ പി.സി കോമൻ (റിട്ട: സതേൺ റെയിൽവെ ) നിര്യാതനായി.

പഴയങ്ങാടി: എരിപുരം പഴയ J T S ന് സമീപത്തെ പി.സി കോമൻ (റിട്ട: സതേൺ റെയിൽവെ ) നിര്യാതനായി . ഭാര്യ വി .യശോദ, മക്കൾ പ്രേമലത, പ്രേമരാജൻ, രജനി സുമ, സുമതി. മരുമക്കൾ സഹദേവൻ, ഷൈജ , പ്രശാന്ത് കുമാർ, പ്രവീൺ. സംസ്കാരം ചൊവ്വാഴ്ച (9/ 1/ 2024 ) ഉച്ചയ്ക്ക് 12 മണിക്ക് എരിപുരം പൊതു ശ്മശാനത്തിൽ .

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക