Payangadi
HomeNews

പഴയങ്ങാടി പുഴയിൽ ചാടി വയോധികൻ ജീവനൊടുക്കി

9 Jan 20241 മിനിറ്റ് വായന
പഴയങ്ങാടി പുഴയിൽ ചാടി വയോധികൻ ജീവനൊടുക്കി

പഴയങ്ങാടി : ചെറുകുന്ന് പള്ളിച്ചാൽ സ്വദേശി കോരൻ (79) ആണ് ജീവനൊടുക്കിയത്. ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ പഴയങ്ങാടി പാലത്തിൽ നിന്നും പുഴയിലെക്ക് ചാടുകയായിരുന്നു. ഉടൻ മൽസ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ ശേഷമാണ് ഇയാളെ തിരിച്ചറിഞ്ഞത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക