Payangadi
നെരുവമ്പ്രത്തെ പാലങ്ങാട്ട് വീട്ടിൽ ജാനകി അമ്മ നിര്യാതയായി
8 Jan 20241 മിനിറ്റ് വായന

നെരുവമ്പ്രത്തെ പാലങ്ങാട്ട് വീട്ടിൽ ജാനകി അമ്മ 88 വയസ് നിര്യാതയായി. മക്കൾ പരേതനായ പപ്പൻ ചിരന്തന , പി.വി.രാമദാസൻ BSNL എംപ്ലോയീസ് യൂനിയൻ ജില്ലാ സിക്രട്ടരി , പി.വി. ശിവദാസൻ ചെന്നൈ പി.വി.ലളിത, മരുമക്കൾ വി.വി.രാമചന്ദ്രൻ , റിട്ട. RPF വി.വി. ദാക്ഷായണി, ഇ.ബിന്ദു വെള്ളിക്കീൽ, ദീപ അടുത്തില സഹോദരങ്ങൾ നാരായണി അമ്മ മണ്ടൂർ പരേതരായ പി.വി.രാമൻ, പി.വി.കൃഷ്ണൻ. സംസ്കാരം രാത്രി 7.30 ന് നെരുവമ്പ്രം പൊതു ശ്മശാനത്തിൽ.





