Kannur
പരിയാരത്ത് യുവതി മക്കളുമായി കിണറിൽ ചാടിയ സംഭവം-അമ്മായിയമ്മക്കെതിരെ പോലീസ് കേസെടുത്തു
3 Aug 20251 മിനിറ്റ് വായന

പരിയാരം: രണ്ട് മക്കളുമായി കിണറിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭർത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാൻ വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങൾ നടത്തിയതിനാണ് കേസ്.
കണ്ണപുരം കീഴറ വള്ളളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യുടെ പരാതിയിലാണ് കേസ്.
ധനജയുടെ ഭർത്താവ് ചെറുതാഴം ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മയാണ് ശ്യാമള.





