Payangadi
വെങ്ങരയിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു
30 Jan 20241 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന് സമാപനം കുറിച്ച് കൊണ്ട് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ജനുവരി 27 മുതൽ നാലു ദിനങ്ങളില്ലായി നടന്നു വരുന്ന പെരുങ്കളിയാട്ടത്തിന് ഇന്ന് സമാപനമാകും.





