Payangadi
മുട്ടുക്കണ്ടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം കളിയാട്ടം..
2 Feb 20241 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): മുട്ടുക്കണ്ടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ട ഉത്സവവും മൂന്ന്, നാല് തീയതികളിൽ നടക്കും.
വൈത്തറ, പൊട്ടൻ, ഗുളികൻ, കുറത്തി തെയ്യങ്ങൾ കെട്ടിയാടും. ഞായറാഴ്ച രാവിലെ അഞ്ചിന് പടമടക്കി തമ്പുരാട്ടിയുടെ പുറപ്പാട്, 12-ന് അന്നദാനം. തുടർന്ന് കൂടിയാട്ടം നടക്കും.





