Payangadi
HomeNews

ഏഴോം ഫെസ്റ്റ് ഇന്ന് സമാപിക്കും

7 Jan 20241 മിനിറ്റ് വായന
ഏഴോം ഫെസ്റ്റ് ഇന്ന് സമാപിക്കും

 


പഴയങ്ങാടി (Payangadi Live): ഡിസംബർ 20 മുതൽ പഴയങ്ങാടിയിൽ നടന്നുവരുന്ന ഏഴോം ഫെസ്റ്റ് ഇന്ന് സമാപിക്കും. വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം.വിജിൻ MLA അധ്യക്ഷനാവും. മുഖ്യാതിഥികൾ ശ്രീ.സുധീർ കരമന (സിനിമാതാരം), ശ്രീ.ടി.വി.രാജേഷ് രാഷ്ട്രീയ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസ നേർന്ന് സംസാരിക്കും. തുടർന്ന് ഇശൽ ഗായിക ഫാസില ബാനു നയിക്കുന്ന ഇശൽ നൈറ്റ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക