ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാവില്ല; DYFI മാടായി ബ്ലോക്ക് കമ്മിറ്റി യൂത്ത് മാർച്ച് നടത്തി..
6 Jan 20201 മിനിറ്റ് വായന
'ഇന്ത്യ കീഴടങ്ങില്ല
നമ്മൾ നിശബ്ദരാവില്ല' എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി യൂത്ത് മാർച്ച് നടത്തി.
പഴയങ്ങാടിയിൽ നിന്നും പിലാത്തറയിലേക്ക് നടന്ന യൂത്ത് മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.