Payangadi
ഏഴോത്ത് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
23 Jan 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം 6 മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോട് കൂടി അകത്തേ കൈ പുഴയിൽ കക്ക വരാൻ ഇറങ്ങിയ വിനോദിനെ പെട്ടെന്ന് ഉണ്ടായ അടിയെഴുക്കിൽ കാണാതാവുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും ,മത്സ്യത്തൊഴിലാളികളും നാട്ടുക്കാരും
തിരച്ചൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.





