Payangadi
യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം യൂത്ത് മാർച്ച് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു..
13 Dec 20231 മിനിറ്റ് വായന
പുതിയങ്ങാടി (Payangadi Live) : യൂത്ത് ലീഗ് കല്യാശ്ശേരി നിയോജക മണ്ഡലം യൂത്ത് മാർച്ചിനോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നടന്ന് കയറുകയാണ് കേരളാസർക്കാർ. സ്കൂളുകളും കോളേജുകളും അനുവദികാതെ പഠിക്കുവാനായി വിദ്യാർത്ഥികൾ നാട് വിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മൊട്ടാമ്പ്രത്ത് വെച്ചാണ് പരിപാടി നടന്നത്.





