Payangadi
HomeNews

ഏഴോം ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമ സഭ പതിനാലിന്..

12 Dec 20231 മിനിറ്റ് വായന
ഏഴോം ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമ സഭ പതിനാലിന്..

ഏഴോം (Payangadi Live) : ഏഴോം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വയോജന ഗ്രാമ സഭ 14/12/2023 രാവിലെ 11 മണിക്ക് കോട്ടക്കീൽ ഏഴിലം ബോട്ട് ഹൗസിൽ വെച്ച് നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക