Payangadi
HomeNews

ചെറുതാഴം രാഘവപുരം ക്ഷേത്രത്തിൽ പുണർതം വിശേഷാൽ പൂജ ഇന്ന്..

1 Dec 20231 മിനിറ്റ് വായന
ചെറുതാഴം രാഘവപുരം ക്ഷേത്രത്തിൽ പുണർതം വിശേഷാൽ പൂജ ഇന്ന്..

ചെറുതാഴം (Payangadi Live): രാഘവപുരം ക്ഷേത്രത്തിൽ പുണർതം വിശേഷാൽ പൂജ വെള്ളിയാഴ്ച നടക്കും. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ രാവിലെ വിശേഷാൽ പൂജകളും 12-ന് പ്രസാദ ഊട്ടും വൈകീട്ട് നിറമാലയും ദീപാലങ്കാരവുമുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക