Payangadi
പഴയങ്ങാടിയിൽ ഗതാഗതക്കുരുക്ക്...
27 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി ടൗൺ, എരിപുരം, എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക്. പാപ്പിനിശ്ശേരി - പഴയങ്ങാടി റോഡ് (പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ്), വളപട്ടണത്തും ഗതാഗതക്കുരുക്കാണ്.





